അതിജീവനത്തിനായി സഹായപ്രവാഹം: വയനാടിനായി പൃഥ്വിരാജ് 25 ലക്ഷം കൈമാറി
തിരുവനന്തപുരം> വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വയനാടിനായി നടൻ പൃഥ്വിരാജ് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നടൻ ധനുഷും കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. Read on deshabhimani.com