ചൂരൽമലയിൽ താൽക്കാലിക ആശുപത്രി സംവിധാനം



മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പള്ളിയിലും മദ്രസയിലുമായാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. Read on deshabhimani.com

Related News