ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ



അടിമാലി > നേര്യമംഗലം അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കരിനെല്ലിക്കൽ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ജലജയെ ഭർത്താവ് ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ബാലകൃഷ്‌ണനെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.   Read on deshabhimani.com

Related News