ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു



തൃശൂർ> കൊടുങ്ങല്ലൂരിൽ ദേശീയപാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് ചുങ്കം സ്വദേശിശി നിഖിൽ (24) ആണ് മരിച്ചത്. ദേശീയപാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.   Read on deshabhimani.com

Related News