കൊല്ലത്ത് സുഹൃത്തുക്കൾ തീ കൊളുത്തിയ യുവാവ് മരിച്ചു



കൊല്ലം> മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണ് സുഹൃത്തുക്കൾ തീ തീ കൊളുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിതസയിലായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.   Read on deshabhimani.com

Related News