ജാർഖണ്ഡിൽ സ്‌കൂളിൽ നിന്ന് മടങ്ങവെ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
റാഞ്ചി> ജാർഖണ്ഡിൽ ഗോത്രവിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെ സ്‌കൂളിൽ നിന്ന് മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഖുന്തി ജില്ലയിൽ റാഞ്ചിയിൽ നിന്ന് ചൈബാസയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്‌ക്ക് സമീപം ബുധനാഴ്‌ചയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും അവർക്കായി തിരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. Read on deshabhimani.com