ഹാഥ്‍രസിൽ 
ബസും വാനും 
കൂട്ടിയിടിച്ച്‌ 17 മരണം



ഹാഥ്‌രസ്‌ > ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ബസും വാനും കൂട്ടിയിടിച്ച്‌ 17 പേർ മരിച്ചു. ആഗ്രയിൽനിന്ന് ഹാഥ്‌രസിലേക്ക്‌ പോയ വാനിൽ ബസിടിച്ചാണ്‌ അപകടമുണ്ടായത്‌. വെള്ളിയാഴ്‌ച കാൻവാർപുരിന്‌ സമീപമുള്ള ദേശീയ പാതയയിലാണ് അപകടം. 15 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. Read on deshabhimani.com

Related News