ജില്ലാ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ശക്തമാക്കി കർണാടക പൊലീസ്



കർണാടക > നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കൽബുർ​ഗി സർക്കാർ ജില്ലാ ആശുപത്രിയിലാണ് സംഭവം. പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി കർണാടക പൊലീസ് കുഞ്ഞിൻ്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ സ്ത്രീകൾ എടുത്തുകൊണ്ട് പോയത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും കേസെടുത്ത് അന്വേഷണം ആ​രംഭിച്ചെന്നും പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News