സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ ഫെബ്രു. 15ന് തുടങ്ങും
തിരുവനന്തപുരം സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും. പരീക്ഷകൾ എല്ലാദിവസവും പകൽ 10.30നാണ് ആരംഭിക്കുക. Read on deshabhimani.com