ഡൽഹിയിൽ പടക്കം നിരോധിച്ചു



ന്യൂഡൽഹി> ഡൽഹിയിൽ പടക്കങ്ങൾ നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള  കർശന നടപടിയുടെ ഭാഗമായാണ്‌ ഡൽഹിയിൽ പടക്കം നിരോധിച്ചത്‌. എല്ലാവിധ പടക്കങ്ങളും നിരോധിച്ചു. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച  ഉത്തരവ്‌ ഇറക്കിയത്‌. Read on deshabhimani.com

Related News