ഡൽഹിയിൽ ഡോക്ടറെ വെടിവച്ച്‌ കൊന്നു



ന്യൂഡൽഹി> ഡൽഹിയിൽ ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ച്‌ കൊന്നു.സംഭവം ജയത്‌പൂരിലെ നിമ ആശുപത്രിയിൽ. അക്രമികൾ ആശുപത്രിയ്ക്കുള്ളിൽക്കയറി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന്‌ പിന്നിൽ രണ്ടുപേരെന്ന്‌ ആശുപത്രി ജീവനക്കാർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News