ഡൽഹിയിൽ കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല



ന്യൂഡൽഹി> വടക്കുകിഴക്കൻ ഡൽഹിയിൽ തീപിടിത്തം. ശാസ്ത്രി പാർക്ക്‌ ഭാഗത്തെ കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ്‌ തീപിടിത്തമുണ്ടായത്‌. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അഗ്നിരക്ഷാസേന പറഞ്ഞു. Read on deshabhimani.com

Related News