സ്വിഗ്ഗിയിൽ നിന്നും മുൻ ജീവനക്കാരൻ തട്ടിയത്‌ 33 കോടി

photo credit: x


ന്യൂഡൽഹി> ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിൽ നിന്നും മുൻ ജീവനക്കാരൻ 33 കോടി രൂപ മോഷ്ടിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ  2023 –24 സാമ്പത്തിക വർഷത്തെ  റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഷണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സ്വിഗ്ഗി അറിയിച്ചു. മോഷണക്കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള  മുൻ ജീവനക്കാരനെതിരെ നിയമപരമായ രീതിയിൽ സമീപിക്കുമെന്നും സ്വിഗ്ഗി പറഞ്ഞു.   Read on deshabhimani.com

Related News