ഗൗരി ലങ്കേഷ് കൊലപാതക കേസിലെ പ്രതി ശിവസേനയിൽ
മുംബൈ> മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിലെ പ്രതി ശ്രീകാന്ത് പംഗാർകർ ശിവസേന (ഏക്‌നാഥ് ഷിൻഡെ)യിൽ ചേർന്നു. മഹാരാഷ്‌ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അംഗത്വമെടുത്തത്. മുമ്പ് ശിവസേനയിൽ പ്രവർത്തിച്ച പംഗാർകർ 2011 നാണ് ഹിന്ദു ജൻജാഗ്രിതി സമിതിയിൽ ചേർന്നത്. Read on deshabhimani.com