സൈന്യത്തിൽ നിന്ന് വിരമിച്ച നായകൾ ഇനി ആശാ സ്കൂളുകളിലേക്ക്



ന്യൂഡൽഹി > ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച 12 നായകൾ ഇനി ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ആശാ സ്കൂളുകളിൽ സേവനമനുഷ്ഠിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നവരെയും സഹായിക്കാൻ വേണ്ടിയാണ് സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ച നായകളെ ആശാ സ്കൂളുകളിലേക്ക് എത്തിക്കുന്നത്. ഈ മാസം ആദ്യം നടന്ന റീമൗണ്ട് വെറ്ററിനറി കോർപ്സ് ഡേയിൽ സൈന്യം നായകളെ കൈമാറി. Read on deshabhimani.com

Related News