ബാലിസ്റ്റിക്‌ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ

photo credit: X


ന്യൂഡൽഹി > ബാലിസ്റ്റിക്‌ മിസൈൽ പരീക്ഷിച്ച്‌ ഇന്ത്യ. ഐഎൻഎസ് അരിഘട്ടിൽ നിന്ന് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആണവശേഷിയുള്ള  കെ-4 ബാലിസ്റ്റിക് മിസൈലാണ്‌ ഇന്ത്യൻ നാവികസേന ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്‌ .   Read on deshabhimani.com

Related News