ജമ്മു കശ്മീരിൽ 
ബസ് മറിഞ്ഞ് 
മൂന്ന് സൈനികർ മരിച്ചു



ശ്രീനഗർ ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് സൈനികർ അന്തരിച്ചു. പരിക്കേറ്റ ആറ് സൈനികരുടെ നില ഗുരുതരമാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മലയോര റോഡിൽ നിന്ന് തെന്നിമാറിയ ബസ് 40 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 35 സൈനികരാണ്‌ അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്‌. Read on deshabhimani.com

Related News