പലസ്‌തീൻ ഐക്യദാർഢ്യം; കർണാടകത്തിൽ സിപിഐ എം പ്രവർത്തകർ അറസ്റ്റിൽ



ബം​ഗളൂരു> പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ പ്രകടനം നടത്തിയ സിപിഐ എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബം​ഗളൂരുവിൽ പ്രകടനം നടത്തിയ സിപിഐ എം ഐടി ഫ്രൻറ്  ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐക്യദാർഢ്യ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.   Read on deshabhimani.com

Related News