പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 61.50 രൂപ



ന്യൂഡൽഹി>  രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.  19 കിലോയുടെ സിലിണ്ടറിന്‌ 61.50 രൂപയാണ്‌ കൂട്ടിയത്‌. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1810 രൂപ 50 പൈസയായി ഉയർന്നു. നേരത്തെ 1749 രൂപയായിരുന്ന ഒരു സിലിണ്ടറിന്റെ വില. Read on deshabhimani.com

Related News