മോദിയെ താഴെ ഇറക്കാതെ മരിക്കില്ല; പൊതുവേദിയിലെ ദേഹാസ്വാസ്ഥ്യത്തിനിടെ പ്രതികരണവുമായി ഖർഗെ



കഠ്‌വ> മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ മരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ  ദേഹാസ്വസ്ഥ്യം ഉണ്ടായതിന് പിന്നാലെയായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയിൽ കഠ്‌വയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   നേതാക്കളുടെ സഹായത്തോടെ പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും പ്രസം​ഗം പൂർത്തിയാക്കാനാവാതെ അദ്ദേഹം മടങ്ങുകയായിരുന്നു.   #WATCH | J&K: Congress National President Mallikarjun Kharge says, "We will fight to restore statehood...I am 83 years old, I am not going to die so early. I will stay alive till PM Modi is removed from power..." https://t.co/dWzEVfQiV0 pic.twitter.com/ES85MtuTkL — ANI (@ANI) September 29, 2024 Read on deshabhimani.com

Related News