മസ്ജിദുകളിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ; പുതിയ ഹര്‍ജികള്‍ക്കും വിലക്ക്



ന്യൂഡല്‍ഹി> മസ്ജിദുകളില്‍ സര്‍വേ നടത്തുന്നത്  സുപ്രീംകോടതി സ്റ്റേ ചെയ്തു.ആരാധനാലയങ്ങള്‍ക്കെതിരെ  പുതിയ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും സിസുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി കേസ് തീര്‍പ്പാക്കുന്നത് വരെ വിചാരണ കോടതികള്‍ ആരാധനാലയ നിയമവുമായി  ബന്ധപ്പെട്ട അന്തിമ ഉത്തരവുകളോ സര്‍വേ അനുമതിയോ നല്‍കതരുതെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെ ബന്ധപ്പെട്ട ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി. കേസില്‍ സിപിഐ എം അടക്കം വിവിധ രാഷട്രീയ പാര്‍ട്ടികള്‍ കക്ഷി ചേര്‍ന്നിരുന്നു     Read on deshabhimani.com

Related News