'ഫോണും വാട്സ് ആപ്പും ഹാക്ക് ചെയ്തു'; പരാതി നൽകി സുപ്രിയ സുലെ എംപി
മുംബൈ> മൊബൈൽ ഫോണും വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ എംപി. സംഭവത്തിൽ എംപി പൊലീസിൽ പരാതി നൽകി. 'ദയവായി തന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ് '- സുപ്രിയ സുലെ എക്സിൽ കുറിച്ചു. Read on deshabhimani.com