സിപിഐ എം പ്രത്യേക ദുരിതാശ്വാസനിധിക്ക്‌ തുടക്കമിടും



ന്യൂഡൽഹി വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ പരമാവധി പിന്തുണ നൽകാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ഡൽഹിയിലെ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പ്രത്യേക ദുരിതാശ്വാസ നിധിക്ക്‌ തുടക്കമിടും. ഈ നിധിയിലേക്ക്‌ ഉദാരമായി സംഭാവന ചെയ്യണമെന്നും ബാങ്ക്‌ അക്കൗണ്ട്‌ വിശദാംശങ്ങൾ വൈകാതെ അറിയിക്കാമെന്നും പിബി അറിയിച്ചു.   Read on deshabhimani.com

Related News