ദുർഗാപൂജ 
പന്തലിലേക്ക്‌ 
വെടിവയ്‌പ്‌



പട്‌ന ബിഹാറിൽ ദുർഗാപൂജ ചടങ്ങിനായി ഉയർത്തിയ പന്തലിലേക്ക്‌ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ നാലുപേർക്ക്‌ പരിക്കേറ്റു. ഭോജ്‌പുർ ജില്ലയിലെ മൗലാബാഗിൽ പുലർച്ചെ അഞ്ചിനാണ്‌ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ പന്തലിലുണ്ടായിരുന്നവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. Read on deshabhimani.com

Related News