രാജ്യത്ത് 5 വയസ്സിൽ താഴെയുള്ള പകുതിപേർക്കും പോഷകാഹാരക്കുറവ്
ന്യൂഡൽഹി രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 50 ശതമാനവും കാര്യമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ലോക്‌സഭയിൽ സർക്കാരിന്റെ മറുപടി. ആറ് വയസ്സിൽ താഴെയുള്ളവരിൽ 36 ശതമാനം പേരും വളർച്ച മുരടിപ്പ് നേരിടുന്നു. ഇത് 8.57 കോടിയോളം പേർ വരും– -വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. Read on deshabhimani.com