ജൈവകർഷക പത്മശ്രീ പാപ്പമ്മാൾ അന്തരിച്ചു



കോയമ്പത്തൂർ > ജൈവകൃഷിയിലൂടെ ശ്രദ്ധ നേടിയ കർഷക പാപ്പമ്മാൾ (109) അന്തരിച്ചു. മേട്ടുപ്പാളയത്തായിരുന്നു അന്ത്യം.  തമിഴ്നാട് സർക്കാർ പെരിയാർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. പാപ്പമ്മാളിന്റെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. തമിഴ്നാട് അ​ഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ അഡ്വൈസറി കമ്മിറ്റിയിലും പാപ്പമ്മാൾ അം​ഗമായിരുന്നു. ജെവകൃഷിയുടെ രം​ഗത്ത് നൽകിയ സംഭാവനകൾ പരി​ഗണിച്ച് 2021ൽ രാജ്യം പത്മശ്രീ നൽകി.   Read on deshabhimani.com

Related News