പർവതനേനി ഹരീഷ് യുഎന്നിലെ സ്ഥിരംപ്രതിനിധി
ഐക്യരാഷ്‌ട്ര കേന്ദ്രം ഐക്യരാഷ്‌ട്ര കേന്ദ്രത്തിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷിനെ നിയമിച്ചു. അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. യുഎൻ സ്ഥിരപ്രതിനിധിയായിരുന്ന രുചിര കാംബോജ് ജൂണിൽ സ്ഥാനമൊഴിഞ്ഞിരുന്നു. Read on deshabhimani.com