പേടിഎം ബാങ്കിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ വിലക്കി ആർബിഐ



ന്യൂഡൽഹി> പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി. റെഗുലേഷന്‍ ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില്‍ ഉള്‍പെടുത്തരുതെന്നും, ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമിനു നിര്‍ദ്ദേശം നല്‍കി   Action against Paytm Payments Bank Ltd under section 35 A of the Banking Regulation Act, 1949https://t.co/tqWfwt7mT3 — ReserveBankOfIndia (@RBI) March 11, 2022 Read on deshabhimani.com

Related News