കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക്
ലഖ്‌നൗ > പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ തീരത്ത് നടക്കാനിരിക്കുന്ന കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക്. ആൾക്കൂട്ടം നിയന്ത്രിക്കാനായാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.സെൽഫി എടുക്കുന്നവരെയും റീൽ നിർമ്മിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായാണ് വിവരം. ജനുവരിയിലാണ് കുംഭമേള നടക്കുന്നത്. Read on deshabhimani.com