മോശം കാലാവസ്ഥ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു



പൂനെ> മോശം കാലാവസ്ഥയെ തുടർന്ന് പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു. ക്യാപ്റ്റൻ അടക്കം നാലുപേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ജുഹുവിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തിൽ തകർന്നു വീണത്. Read on deshabhimani.com

Related News