ആദ്യം സിഗ്നല്‍ കണ്ട സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് സൈന്യം



അങ്കോള> കര്‍ണാടകയിലെ  ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ ആദ്യം സിഗ്നല്‍  കണ്ട സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരയിലായിരുന്നു സിഗ്നല്‍ കണ്ടെത്തിയിരുന്നത്. അതേസമയം പുഴയുടെ  തീരത്ത് പുതിയ സിഗ്നലും കണ്ടെത്തിയിരിക്കുകയാണ്. സൈന്യം പുഴയിലിറങ്ങി തിരച്ചില്‍ തുടങ്ങി. റഡാര്‍ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.   Read on deshabhimani.com

Related News