സീതാറാം യെച്ചൂരി ചികിത്സയിൽ



ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസി(എയിംസ്‌)ൽ ചികിത്സയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്‌ക്ക്‌ നേതൃത്വം നൽകുന്നു.   Read on deshabhimani.com

Related News