പലസ്തീൻ ഐക്യദാർഢ്യം: ആനി രാജയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്

twitter.com/Hind4Palestine


ന്യൂഡൽഹി> പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ഖാൻ മാർക്കറ്റ് പരിസരത്ത് ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. They started picking us up despite our many efforts to make sure that the message goes out there that Indians stand with Palestine. pic.twitter.com/A3wE1f5Ute — Indians for Palestine (@Hind4Palestine) August 9, 2024 Read on deshabhimani.com

Related News