100 കോടിയുടെ തട്ടിപ്പ്: നടി 
സുമി ബോറയ്ക്കായി ലുക്കൗട്ട് നോട്ടീസ്



ദിസ്‌പുർ ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അസം നടി സുമി ബോറയ്‌ക്കായി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച്  പൊലീസ്‌. സുമി, ഭർത്താവ്‌, സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ അഞ്ചുപേർക്കായാണ് പൊലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ ഇറക്കിയത്.  നിക്ഷേപകരെ വഞ്ചിച്ച്‌ കോടികൾ തട്ടിയ ട്രേഡിങ് കമ്പനി ഉടമയായ ബിഷാൽ ഫുകന്‍ അറസ്റ്റിലായതോടെയാണ് നടിക്ക്‌ കേസിൽ ബന്ധമുള്ളതായി വെളിപ്പെട്ടത്‌. Read on deshabhimani.com

Related News