യെച്ചൂരി സത്യത്തിനു വേണ്ടി 
നിർഭയം പോരാടി: ടി എം കൃഷ്ണ

യെച്ചൂരിയും ടി എം കൃഷ്ണയും ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പരിപാടിക്കിടെ (ഫയൽ ചിത്രം)


ചെന്നൈ യെച്ചൂരിയുടെ വേർപാടോടെ, മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ച് വിശ്വസിച്ചിരുന്ന, സത്യത്തിനുവേണ്ടി നിർഭയം സംസാരിക്കുകയും പോരാടുകയും ചെയ്ത ഒരാളെയാണ് നഷ്ടമായതെന്ന് സം​ഗീതജ്ഞൻ ടി എം കൃഷ്ണ. അരികുവൽക്കരിക്കപ്പെട്ടവരെ  സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന  ഇന്ത്യയാണ് അദ്ദേഹം സ്വപ്നം കണ്ടത്. "- ടി എം കൃഷ്ണ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.   Read on deshabhimani.com

Related News