യുപിയിൽ 
ട്രെയിൻ അട്ടിമറിശ്രമം; വൻദുരന്തം ഒഴിവായി



ലഖ്‌നൗ > യുപിയിലെ കാൺപുരിൽ ട്രെയിൻ റെയിൽപ്പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചു. പ്രയാഗ്‌രാജിൽ നിന്ന്‌ ഭിവാനിയിലേക്ക്‌ വരികയായിരുന്ന കാളിന്ദി എക്സ്‌പ്രസാണ്‌ ഞായർ വൈകീട്ട്‌ 8.20ന്‌ പാളത്തിൽ വച്ച ഗ്യാസ്‌ സിലിണ്ടറിൽ ഇടിച്ചത്‌. ലോക്കോ പൈലറ്റ്‌ ഉടൻതന്നെ ട്രെയിൻ നിർത്തിയതിനാൽ വൻദുരന്തം ഒഴിവായി.  Read on deshabhimani.com

Related News