നാഗ്പുരിൽ ഷാലിമാർ എക്സ്പ്രസ് പാളം തെറ്റി



നാ​ഗ്പൂർ > മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ ഷാലിമാർ എക്സ്പ്രസ് പാളം തെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മുംബൈ ലോക്മാന്യ തിലക് ടെർമിനലിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കാണ് പോകുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.  #WATCH | Maharashtra: Two coaches of a train (18029) CSMT Shalimar Express derailed near kalamna station near Nagpur. No injuries have been reported.Restoration work is underway. pic.twitter.com/fmCBf0c4N7— ANI (@ANI) October 22, 2024 Read on deshabhimani.com

Related News