വയനാട് ​ഉരുൾപൊട്ടൽ: ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി



ഡൽഹി > വയനാട് മുണ്ടകൈയിലുണ്ടായ ​ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. കേരളത്തിൽ മാത്രം 2239 ഉരുൾപൊട്ടലുകൾ സംഭവിച്ചു. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. Read on deshabhimani.com

Related News