യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ



കൊൽക്കത്ത > പശ്ചിമ ബം​ഗാളിലെ നാദിയ ജില്ലയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിയരികിലാണ് 20 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ് പി ഓഫീസിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. Read on deshabhimani.com

Related News