അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു
ന്യൂഡൽഹി> അന്താരാഷ്‌ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ ചടങ്ങുകൾ നടന്നു. . 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിൽ മെഗാ യോഗാഭ്യാസം നടന്നു. യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. Read on deshabhimani.com