സമ്മർ ക്യാമ്പിൽ ആവേശമുണർത്തി ബഹിരാകാശ യാത്രികർ



ദുബായ് > മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സംഘടിപ്പിച്ച ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യുഎഇ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ലയും നോറ അൽമത്രൂഷിയും പങ്കെടുത്തു. ബഹിരാകാശ പര്യവേഷണത്തിലെ  യാത്രകളുടെയും സാഹസികതകളുടെയും അനുഭവങ്ങൾ മുഹമ്മദ് അൽ മുല്ലയും നോറ അൽമത്രൂഷിയും പങ്കുവച്ചു   ഭാവി തലമുറയെ ബഹിരാകാശ പര്യവേഷണത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്യൂച്ചർ ഹീറോസ് സംഘടിപ്പിച്ചത്. മ്യൂസിയത്തിൻ്റെ സ്ട്രാറ്റജിക് പാർട്ണറായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിൻ്റെ സഹകരണത്തോടെയാണ് സമ്മർ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചത്.   Read on deshabhimani.com

Related News