വേനൽക്കാലത്ത് ജോലി സമയം കുറയ്ക്കാൻ ദുബായ്



ദുബായ് > ദുബായ് സർക്കാർ വേനൽക്കാലത്ത് ജോലി സമയം വെട്ടി കുറയ്ക്കും. ഇതിനുള്ള പരീക്ഷണ പദ്ധതി പ്രഖ്യാപിച്ചു. ആ​ഗസ്ത് 12 മുതൽ സെപ്‌റ്റംബർ 30 വരെ അവർ ഫ്ലെക്‌സിബിൾ സമ്മർ സംരംഭത്തിൽ പങ്കെടുക്കുന്ന 15 സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും. Read on deshabhimani.com

Related News