ഗ്ലോബൽ റെയിൽ ട്രാസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്‌സിബിഷന് തുടക്കം



ദുബായ് > ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്സിബിഷൻ & കോൺഫറൻസ് (ഗ്ലോബൽ റെയിൽ) 2024 ൻ്റെ ആദ്യ പതിപ്പിന് യുഎഇയിൽ തുടക്കം. വ്യാഴാഴ്ച വരെ തുടരുന്ന കോൺഫറൻസിൽ ഇത്തിഹാദ് റെയിലാണ് ആതിഥേയത്വം വഹിക്കുന്നത്. യുഎഇയിലെ നിരവധി ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.   Read on deshabhimani.com

Related News