ഗോപി മേനോന്റെ പുസ്തകം എം എ ബേബി പ്രകാശനം ചെയ്തു.



ഷാർജ > ഗോപി മേനോന്റെ "Yugen depths unspoken" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി എഴുത്തുകാരി സോഫിയ ഷാജഹാന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി സോഫിയ ഷാജഹാൻ, അൻവർ കുനിമൽ, ലോക കേരളസഭ അംഗം ടി കെ അബ്ദുൽ ഹമീദ്, ഷഹനാസ് മാക്ബത്ത് പബ്ലിക്കേഷൻസ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അനിൽ പുസ്തകപരിചയം നടത്തി. Read on deshabhimani.com

Related News