ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി



മസ്‌കത്ത് > ഒമാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വാദികബീർ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ അദ്വൈത് രാജേഷിനെ (17) യാണ്  വീട്ടിൽ മരിച്ച നിലയിൽ കാണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അച്ഛൻ: രാജേഷ്. അമ്മ: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്. Read on deshabhimani.com

Related News