ലോഗോ ക്ഷണിക്കുന്നു



ദുബായ്>  യുഎഇ യുവകലാസാഹിതി ഒക്ടോബർ നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്‌ പ്രത്യേക പുരസ്‍കാരം നൽകുന്നതാണ്. ആഗസ്ത്‌ -15 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971562410791 എന്ന വാട്സ്‌ ആപ്‌ നമ്പറിലേക്കോ ലോഗോ അയക്കണം. മത്സരത്തിന്‌ പ്രായപരിധിയില്ല. Read on deshabhimani.com

Related News