കൈരളി സലാലയുടെ 2025 ലെ കലണ്ടറിൻ്റെ ആദ്യ പതിപ്പ് കൈമാറി
സലാല > കൈരളി സലാലയുടെ 2025 ലെ കലണ്ടറിന്റെ ആദ്യ പതിപ്പ് കൈമാറി. ഒളിംബിക്ക് കേറ്ററിങ്ങ് എം ഡി സുധാകരന് കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കൈരളി മുൻ രക്ഷാധികാരി എ കെ പവിത്രൻ, ലോക കേരള സഭാംഗം പവിത്രൻ കാരായി, ട്രഷറർ ലിജോ ലാസർ എന്നിവർ ചേർന്നാണ് കലണ്ടർ കൈമാറിയത്. Read on deshabhimani.com