കണ്ണൂർ മേയറിനു ദുബായിൽ സ്വീകരണം



ദുബായ് > കണ്ണൂർ മേയർ മുസ്ലിഹ്‌ മഠത്തിന് കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മ (Wake വേക്ക് )ദുബായിൽ ഉജ്ജല സ്വീകരണം നൽകി. വേക്ക്  സൊസൈറ്റി പ്രസിഡന്റ്‌ എം പി മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതാവുംട്രെഷറർ ശാക്കിർ കൂമ്പയിൽ നന്ദിയും രേഖപ്പെടുത്തി. കണ്ണൂരിൽ എ സി ബസ് സ്റ്റോപ്പിന്റെ പ്രോജെക്ടിനു കോര്പറേഷന്റെ അംഗീകാരം ലഭിച്ചതായി മേയർ അറിയിച്ചു. കൂടാതെ നഗര സൗന്ദര്യവൽക്കരണത്തിലും വേസ്റ്റ് മാനേജ്മെന്റ് ഇന്നും വേക്ക്  ന്റെ ഇന്റെ സഹരണം മേയർ ആവശ്യപ്പെട്ടു അൻസാരി, ഹരിദാസ്, നൂറുദീൻ, സുധീഷ്, ബാലനായർ, നൗഷാദ്, മഷൂദ് തുടങ്ങിയവർ ആശംസകൾ നേർന്നു.   Read on deshabhimani.com

Related News