വയനാട് ദുരന്തം: സഹായവുമായി മുഹമ്മദൻസ് ഖത്തർ.



ദോഹ > വയനാട് പ്രളയ ദുരന്തത്തിൽ പ്രയാസമാനുഭവിക്കുന്നവരെ സഹായിക്കാനായി ഖത്തറിലെ ഫുട്ബോൾ, ക്രിക്കറ്റ് കൂട്ടായ്മയായ  മുഹമ്മദൻസ് ഖത്തറും. അംഗങ്ങളിൽ നിന്നും സമാഹരിച്ച അരലക്ഷം രൂപയുടെ സഹായം ഒന്നാം ഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മുഹമ്മദൻസ് രക്ഷാധികാരിയായ  ഷറഫ് ഹമീദും അനസ് ഉമ്മറും ചേർന്ന് റവന്യൂ മന്ത്രി കെ രാജന് തുക കൈമാറി. Read on deshabhimani.com

Related News