നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രഖ്യാപിച്ചു



ദുബായ് > 4.5 ബില്യൺ ദിർഹം മുതൽമുടക്കിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ദുബായ് സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത്‌ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അടുത്ത ദശാബ്ദത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച 50 സർവകലാശാലകളിൽ ഇടംപിടിക്കുക എന്നതാണ് ദുബായ് നാഷണൽ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. Read on deshabhimani.com

Related News